Map Graph

പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി

കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ് പുല്ലിച്ചിറ അമലോത്ഭവ മാതാ പള്ളി. യേശുക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപം പ്രതിഷ്ഠിച്ചിരിക്കുന്ന ഈ പള്ളി, ദക്ഷിണ കേരളത്തിലെ ആദ്യത്തെ മരിയൻ തീർത്ഥാടനകേന്ദ്രം കൂടിയാണ്.

Read article